Orselom Church Vaikom
കല്ലറക്കൽ കടവിൽ ഫാമിലി ചർച്ച്. അഥവാ കടവൻ ചർച്ച് എന്നറിയപ്പെടുന്ന ഓർശ്ശേം പള്ളി. പള്ളിപ്പുറത്തു നിന്നും മണ്ണ് കൊണ്ടു പോയി ആനയെ കൊണ്ട് ചവിട്ടി ഉറപ്പിച്ചശേഷം ആണ് പള്ളി പണിതത്.പണ്ട് അച്ഛന്മാരെ മാത്രമേ പള്ളികളിൽ ശവം അടക്കാറുള്ളു എന്നാൽ ഇവിടെ ഞങ്ങളുടെ വല്യ ഉപ്പാപ്പന്റെ
രണ്ടു സഹോദരന്മാ രെയും അവരുടെ ഭാര്യമാരേയും ഇവിടെ അടക്കിയിട്ടുണ്ട്. കല്ലറയിലെ പേരുകളിലൂടെ നമുക്കത് മനസ്സിലാക്കാൻ സാധിക്കും.വൈക്കം ഉദയനാപുരത്ത് പള്ളി സ്ഥിതി ചെയ്യുന്നു.